Questions from മലയാള സാഹിത്യം

531. ഹരിദ്വാറിൽ മണി മുഴങ്ങുന്നു' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

532. ബാല്യകാല സഖി' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

533. ഞാന്‍' ആരുടെ ആത്മകഥയാണ്?

എൻ.എൻ പിള്ള

534. പിൻനിലാവ്' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

535. ഇന്ദുലേഖ - രചിച്ചത്?

ഒ. ചന്ദുമേനോന് (നോവല് )

536. ചെറുകാട്' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

സി. ഗോവിന്ദപിഷാരടി

537. രാമചരിതത്തിന്‍റെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത്?

പടലങ്ങൾ

538. എന്‍റെ വഴിയമ്പലങ്ങൾ' ആരുടെ ആത്മകഥയാണ്?

എസ്.കെ പൊറ്റക്കാട്

539. ഒരു സങ്കീര്ത്തനം പോലെ - രചിച്ചത്?

പെരുമ്പടവ് ശ്രീധരന് (നോവല് )

540. മലയാളത്തിലെ ആദ്യ കവിത ഏതാണ്?

രാമചരിതം പാട്ട്

Visitor-3260

Register / Login