581. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന കൃതിയുടെ രചയിതാവ്?
അക്കിത്തം അച്ചുതൻ നമ്പൂതിരി
582. രണ്ടാമൂഴം - രചിച്ചത്?
എം.ടി വാസുദേവന്നായര് (നോവല് )
583. രാത്രിമഴ' എന്ന കൃതിയുടെ രചയിതാവ്?
സുഗതകുമാരി
584. ലക്ഷണയുക്തമായ ആദ്യ മലയാള നോവല്?
ഇന്ദുലേഖ (ഒ.ചന്തുമേനോന് )
585. ശാരദ' എന്ന കൃതിയുടെ രചയിതാവ്?
ചന്തുമേനോൻ
586. ഇസങ്ങള്ക്കപ്പുറം - രചിച്ചത്?
എസ്. ഗുപ്തന്നായര് (ഉപന്യാസം)
587. രാമരാജ ബഹദൂർ' എന്ന കൃതിയുടെ രചയിതാവ്?
സി.വി. രാമൻപിള്ള
588. " വന്ദിപ്പിൻ മാതാവിനെ" ആരുടെ വരികൾ?
വള്ളത്തോൾ
589. ഉള്ക്കടല് - രചിച്ചത്?
ജോര്ജ് ഓണക്കൂര് (നോവല് )
590. മലയാളത്തില് ആദ്യമായുണ്ടായ വിജ്ഞാന കോശം?
വിജ്ഞാനം (ബാലന് പബ്ലിക്കേഷന്സ് )