Questions from മലയാള സാഹിത്യം

611. ക്ഷുഭിത യൗവനത്തിന്‍റെ കവി' എന്നറിയപ്പെടുന്നത്?

ബാലചന്ദ്രൻ ചുള്ളിക്കാട്

612. ബഷീർ: ഏകാന്ത വിഥിയിലെ അവദൂതൻ' എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

613. സി.വി. രാമൻപിള്ള രചിച്ച സാമൂഹിക നോവൽ?

പ്രേമാമ്രുതം

614. ഒരു പ്രാദേശികഭാഷയിൽ അർത്ഥശാസ്ത്രത്തിനുണ്ടായ ആദ്യ വ്യാഖ്യാനം?

ഭാഷാ കൗടലിയം

615. ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം?

തരംഗിണി

616. എന്‍റെ നാടുകടത്തൽ' എന്ന കൃതിയുടെ രചയിതാവ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

617. എന്‍റെ ജീവിതകഥ' ആരുടെ ആത്മകഥയാണ്?

എ.കെ. ഗോപാലൻ

618. ഭീമൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

രണ്ടാമൂഴം

619. പണിതീരാത്ത വീട് - രചിച്ചത്?

പാറപ്പുറത്ത് (നോവല് )

620. ഗുരു - രചിച്ചത്?

കെ. സുരേന്ദ്രന് (നോവല് )

Visitor-3540

Register / Login