Questions from മലയാള സാഹിത്യം

61. ഭരതവാക്യം' എന്ന നാടകം രചിച്ചത്?

ജി. ശങ്കരപിള്ള

62. നിറമുള്ള നിഴലുകൾ' എന്ന കൃതിയുടെ രചയിതാവ്?

എം.കെ മേനോൻ

63. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ആത്മകഥയായി അറിയപ്പെടുന്നത്?

"എന്‍റെ നാടുകടത്തൽ " (രചന: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള)

64. കഥകളിയുടെ ആദ്യ രൂപം?

രാമനാട്ടം

65. ഗാന്ധിയും ഗോഡ്സേയും - രചിച്ചത്?

എന്.വി കൃഷ്ണവാരിയര് (കവിത)

66. സംക്ഷേപ വേദാർത്ഥം രചിച്ചത്?

ക്ലമന്‍റ് പിയാനോസ്

67. എനിക്ക് മരണമില്ല' എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

68. മല്ലൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

നെല്ല്

69. കുമാരനാശാൻ' എന്ന ജീവചരിത്രം എഴുതിയത്?

കെ സുരേന്ദ്രൻ

70. ആരുടെ രാജസദസ്സിലെ കവിയൊരുന്നു ചെറുശ്ശേരി?

ഉദയവർമ്മ രാജ

Visitor-3706

Register / Login