Questions from മലയാള സാഹിത്യം

701. മുടിയനായ പുത്രൻ' എന്ന കൃതിയുടെ രചയിതാവ്?

തോപ്പിൽ ഭാസി'

702. ഹിഗ്വിറ്റ - രചിച്ചത്?

എന്. എസ് മാധവന്‍ (ചെറുകഥകള് )

703. നജീബ്' ഏത് കൃതിയിലെ കഥാപാത്രമാണ്?

ആടുജീവിതം

704. കൊഴിഞ്ഞ ഇലകള് - രചിച്ചത്?

ജോസഫ് മുണ്ടശ്ശേരി (ആത്മകഥ)

705. ബന്ധനസ്ഥനായ അനിരുദ്ധൻ' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

706. പാപത്തറ' എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്

707. ഉള്ളൂർ രചിച്ച നാടകം ?

അംബ

708. മാപ്പിളപ്പാട്ടിലെ മഹാകവി എന്നറിയപ്പെടുന്നത്?

മോയിൻകുട്ടി വൈദ്യർ

709. തകഴിയുടെ കയർ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

എൻ. ശ്രീകണ്ഠൻ നായർ

710. " വന്ദിപ്പിൻ മാതാവിനെ" ആരുടെ വരികൾ?

വള്ളത്തോൾ

Visitor-3269

Register / Login