Questions from മലയാള സാഹിത്യം

801. മറുപിറവി' എന്ന കൃതിയുടെ രചയിതാവ്?

സേതു

802. പെൺകുഞ്ഞ്' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

803. മഹാകാവ്യം എഴുതാതെ മഹാകവി എന്നറിയപ്പെട്ട കവി?

കുമാരനാശാൻ

804. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?

ഉണ്ണിനീലിസന്ദേശം

805. ഭാഷാനൈഷധം ചമ്പുവിന്‍റെ കർത്താവ്?

മഴമംഗലം നമ്പൂതിരി

806. ചലച്ചിത്രത്തിന്‍റെ പൊരുള് - രചിച്ചത്?

വിജയകൃഷ്ണന് (ഉപന്യാസം)

807. ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം?

തരംഗിണി

808. ചിത്ര യോഗം' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

809. മുത്തശ്ശി എന്ന പേരിൽ കവിത എഴുതിയത്?

ബാലാമണിയമ്മ

810. ബാഷ്പാഞ്ജലി - രചിച്ചത്?

ചങ്ങമ്പുഴ (കവിത)

Visitor-3482

Register / Login