Questions from മലയാള സിനിമ

201. മലയാളത്തിലെ രണ്ടാമത്തെ സിനിമ?

മാർത്താണ്ഡവർമ

202. പൊന്തൻമാട; പാഠം ഒന്ന് ഒരു വിലാപം; സൂസന്ന; ഡാനി; വിലാപങ്ങൾക്കപ്പുറം എന്നി സിനിമകളുടെ സംവിധായകൻ?

ടി.വി.ചന്ദ്രൻ

203. നെടുമുടിവേണു സംവിധാനംചെയ്ത സിനിമ?

പൂരം

204. സത്യന്‍റെ യഥാർത്ഥ നാമം?

സത്യനേശൻ നാടാർ

205. മികച്ച ഗായകനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി?

യേശുദാസ് - 1972 ൽ

206. കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ?

ഉദയ

Visitor-3689

Register / Login