41. പ്രസിദ്ധ നോവലിസ്റ്റ് ആയിരുന്ന സി.മാധവപിള്ള കഥയും സംഭാഷണവും രചിച്ച ആദ്യ കാല മലയാള ചിത്രം?
ജ്ഞാനാംബിക
42. ദേശീയതലത്തില് ശ്രെദ്ധിക്കപ്പെട്ട 'ഭവം' എന്ന സിനിമയുടെ സംവിധായകന്?
സതീഷ് മേനോന്
43. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ മലയാളനടൻ?
പ്രേം നസീർ
44. മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം?
ജ്ഞാനാംബിക
45. മലയാളത്തില് ഒരു വനിത സംവിധാനം ചെയ്ത ആദ്യ സിനിമ?
നിഴലാട്ടം (നടി ഷീല )
46. സലിം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
ആദാമിന്റെ മകൻ അബു - 2010
47. മലയാളത്തിലെ രണ്ടാമത്തെ സിനിമ?
മാർത്താണ്ഡവർമ
48. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാള പിന്നണി ഗായിക?
എസ് ജാനകി (ചിത്രം : ഓപ്പോൾ)
49. ഇന്ത്യയിലെ ആദ്യ 3D ചിത്രം?
മൈഡിയര്കുട്ടിച്ചാത്തന് (സംവിധാനം: ജിജോ പുന്നൂസ്)
50. 24 മണിക്കൂര് കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ?
ഭഗവാന്