Questions from മലയാള സിനിമ

61. പ്രഥമ ഹ്രസ്വചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചത്?

An Encounter with a life living (നിര്‍മ്മാണം: വിനു എബ്രഹാം )

62. മമ്മൂട്ടിയുടെ യഥാർത്ഥ നാമം?

മുഹമ്മദ് കുട്ടി

63. പ്രസിഡന്റിന്‍റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം?

ചെമ്മിൻ (വർഷം: 1965)

64. മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രങ്ങൾ?

ഭരതം -1991 ലും;വാനപ്രസ്ഥം - 1999

65. ഓളവും തീരവും' സംവിധാനം ചെയ്തത്?

പി.എന്‍. മേനോന്‍

66. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകള്‍ സിനിമയാക്കിയത്?

രഞ്ജിത്ത്

67. കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ?

ഉദയ

68. വയലാറും ദേവരാജനും ഒരുമിച്ച ആദ്യ ചിത്രം?

ചതുരംഗം

69. നടൻ മധു അഭിനയിച്ച ഹിന്ദി ചിത്രം?

സാത്ത് ഹിന്ദുസ്ഥാനി

70. ശ്രാദ്ധം എന്ന സിനിമയുടെ സംവിധായകന്‍?

വി.രാജകൃഷ്ണന്‍

Visitor-3082

Register / Login