Questions from വാര്‍ത്താവിനിമയം

1. വി.എസ്.എൻ.എൽ സ്ഥാപിതമായത്?

1986 ഏപ്രിൽ 1

2. മൊബൈൽ ഫോണിന്‍റെ പിതാവ്?

മാർട്ടിൻ കൂപ്പർ

3. STD ?

Subscriber Trunk Dialing

4. ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ?

റോബർട്ട് ക്ലൈവ്

5. SlM ന്‍റെ പൂർണ്ണരൂപം?

Subscriber Identify Module

6. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആരംഭിച്ച എഫ് - എം ചാനൽ?

ഗ്യാസ വാണി

7. ഇന്ത്യയിൽ ആദ്യ സെൽ ഫോൺ സർവീസ് ആരംഭിച്ചത്?

എയർടെൽ

8. 181 എന്ന വനിതാ ഹെൽപ്പ് ലൈൻ നമ്പർ ആദ്യമായി ആരംഭിച്ച നഗരം?

ഡൽഹി

9. പ്രസാർ ഭാരതി സ്ഥാപിതമായ വർഷം?

1997 നവംബർ 23

10. കേരളത്തിൽ ആദ്യമായി മൊബൈൽ സർവീസ് ലഭ്യമാക്കിയത്?

Escotel ( ഐഡിയ )

Visitor-3635

Register / Login