Questions from വാര്‍ത്താവിനിമയം

51. സ്വന്തമായി തപാൽ സംവിധാനം ആരംഭിച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?

തിരുവിതാംകൂർ

52. വി.എസ്.എൻ.എൽ സ്ഥാപിതമായത്?

1986 ഏപ്രിൽ 1

53. STD ?

Subscriber Trunk Dialing

54. ആകാശവാണിക്ക് പേര് നൽകിയത്?

രവീന്ദ്രനാഥ ടാഗോർ

55. സിന്ധ് ഡാക്ക് (scinde Dawk ) പുറത്തിറക്കിയ വർഷം?

1852 ജൂലൈ 1

56. ഇന്ത്യയിൽ ആദ്യ സെൽ ഫോൺ സർവീസ് ആരംഭിച്ചത്?

എയർടെൽ

57. ഇന്ത്യയിൽ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം?

9

58. ഇന്ത്യൻ സ്റ്റാമ്പിൽ ഉപയോഗിക്കുന്ന ഭാഷകൾ?

ഹിന്ദി ; ഇംഗ്ലീഷ്

59. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?

സി.ടി.വി -1992

60. സ്വന്തമായി തപാൽ സ്റ്റാമ്പ് ഇറക്കിയ ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?

കത്ത്യാവാർ- ഗുജറാത്ത്

Visitor-3657

Register / Login