Questions from വാര്‍ത്താവിനിമയം

71. ഇന്ത്യയിലാദ്യമായി സെൽ ഫോൺ സർവീസ് ലഭ്യമായ നഗരം?

കൊൽക്കത്താ

72. ആകാശവാണിയുടെ ആപ്തവാക്യം?

ബഹുജനഹിതായ ബഹുജന സുഖായ

73. ലോക തപാൽ ദിനം?

ഒക്ടോബർ 9

74. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത ?

അനിബസന്‍റ്

75. ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്?

ന്യൂഡൽഹി - 2013 മാർച്ച് 8

76. കേരളത്തിലെ ആദ്യത്തെ ഉപഗ്രഹ ടി.വി ചാനൽ?

ഏഷ്യാനെറ്റ്

77. എം.റ്റി.എൻ.എൽ സ്ഥാപിതമായത്?

1986 ഏപ്രിൽ 1

78. ദൂരദർശനെ ഓൾ ഇന്ത്യാ റേഡിയോയിൽ നിന്നും വേർപ്പെടുത്തിയ വർഷം?

1976 സെപ്റ്റംബർ 15

79. 3G സർവിസ് ലഭ്യമായ അദ്യ ഇന്ത്യൻ നഗരം?

ഡൽഹി

80. എം.റ്റി.എൻ.എൽ ന്‍റെ ഫോൺ സർവ്വീസ്?

ഡോൾഫിൻ

Visitor-3523

Register / Login