Questions from വാര്‍ത്താവിനിമയം

81. ഇന്ത്യയിലാദ്യമായി ടെലഫോൺ സർവീസ് നിലവിൽ വന്നത്?

കൊൽക്കത്ത

82. ഇന്ത്യയിൽ പിൻ കോഡ് സമ്പ്രദായം ഏർപ്പെടുത്തിയ വർഷം?

1972 ആഗസ്റ്റ് 15

83. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?

ഇ എം എസ് നമ്പൂതിരിപ്പാട്

84. ടെലിവിഷൻ കണ്ടു പിടിച്ചത്?

ജോൺ ബേഡ്

85. STD ?

Subscriber Trunk Dialing

86. ദൂരദർശന്‍റെ അന്തർദേശീയ ചാനൽ?

DD ഇന്ത്യ

87. തപാൽ സ്റ്റാമ്പിന്‍റെ പിതാവ്?

റൗലന്‍റ് ഹിൽ

88. ഇന്ത്യയിലെ ഫിലാറ്റലിക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ന്യൂഡൽഹി

89. ആകാശവാണിയുടെ ഭാഗമായി വിവിധ് ഭാരതി സംപ്രേഷണം തുടങ്ങിയ വർഷം?

1957 ഒക്ടോബർ 2

90. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ - TRAl നിലവിൽ വന്ന വർഷം?

1997

Visitor-3658

Register / Login