Questions from വിദ്യാഭ്യാസം

111. കാർഷിക സർവ്വകലാശാല നിലവിൽ വന്നവർഷം?

1971

112. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ?

രാധാകൃഷ്ണൻ കമ്മീഷൻ -1948

113. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

സർ സി.പി രാമസ്വാമി അയ്യർ

114. ഇന്ത്യൻ യൂണിവേഴ്സിറ്റി നിയമം പാസാക്കിയ വർഷം?

1904

115. രാജ്യത്തെ ആദ്യത്തെ സാക്ഷരതാ പഞ്ചായത്ത്?

ശ്രീകണ്ഠാപുരം - കണ്ണൂർ

116. ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ?

ഹണ്ടർ കമ്മിഷൻ 1882

117. കലിക്കറ്റ് സർവ്വകലാശാല നിലവിൽ വന്നവർഷം?

1968

118. ഇന്ത്യയിലെ ആദ്യത്തെ വനിതാ യൂണിവേഴ്സിറ്റി?

നാതിബായ് താക്കറെ യൂണിവേഴ്സിറ്റി പൂനെ

119. ശ്രീശങ്കരാചര്യ സംസ്ക്യത സർവ്വകലാശാലയുടെ ആസ്ഥാനം?

കാലടി

120. നാതി ബായ് താക്കറേ സർവ്വകലാശാല സ്ഥാപിച്ചത്?

ഡി.കെ കാർവേ

Visitor-3074

Register / Login