Questions from വിദ്യാഭ്യാസം

101. കാർഷിക സർവ്വകലാശാല നിലവിൽ വന്നവർഷം?

1971

102. 6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കാനുള്ള പദ്ധതി?

സർവശിക്ഷാ അഭിയാൻ ( 2001 ൽ നിലവിൽ വന്നു )

103. കേരളമലാണ്ഡലത്തിന്‍റെ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

ശ്രീ കെ.ജി പൗലോസ്

104. ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയപ്പോൾ ഗവർണർ ജനറൽ?

വില്യം ബെന്റിക്

105. ലോക പുസ്തക ദിനം?

ഏപ്രിൽ 23

106. UGC ഉദ്ഘാടനം ചെയ്തത്?

1953 ഡിസംബർ 28

107. UGC നിലവിൽ വന്ന വർഷം?

1956

108. കേരളത്തിലെ ആദ്യ ഐ.ഐ.റ്റി സ്ഥാപിതമായത്?

പാലക്കാട് - 20l5 ആഗസ്റ്റ് 3

109. ഇന്ത്യയിലെ ആദ്യ ആധുനിക സർവ്വകലാശാല?

കൊൽക്കത്ത- 1857

110. lGNOU യുടെ ആദ്യ വൈസ് ചാൻസലർ?

ജി. റാം റെഡ്ഢി

Visitor-3210

Register / Login