Questions from വിദ്യാഭ്യാസം

91. കണ്ണൂർ സർവ്വകലാശാല നിലവിൽ വന്നവർഷം?

1996

92. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്‍റ് ഫോറിൻ ലാംഗ്വേജ് സ്ഥിതി ചെയ്യുന്നത്?

ഹൈദരാബാദ്

93. കാർഷിക സർവ്വകലാശാല നിലവിൽ വന്നവർഷം?

1971

94. ദേശീയ സാക്ഷരതാ മിഷൻ ആരംഭിച്ച വർഷം?

1988 മെയ് 5

95. കേരള സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

ജോൺ മത്തായി

96. ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവ്വകലാശാല?

ഗോവിന്ദ് ബല്ലഭ് പന്ത് സർവ്വകലാശാല - ഉത്തർപ്രദേശ്

97. ഇന്ത്യയിലെ ഏറ്റവും പ്രാചീന സർവ്വകലാശാല?

തക്ഷശില

98. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്?

കൊൽക്കത്ത മെഡിക്കൽ കോളേജ് -1835

99. lGNOU യുടെ ആസ്ഥാനം?

ഡൽഹി

100. അദ്ധ്യാപകർക്കായി m-Siksha Mitra എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?

മധ്യപ്രദേശ്

Visitor-3695

Register / Login