Questions from വിദ്യാഭ്യാസം

81. കലിക്കറ്റ് സർവ്വകലാശാല നിലവിൽ വന്നവർഷം?

1968

82. വിദൂരവിദ്യാഭ്യാസ കോഴ്സ് ആരംഭിച്ച സർവ്വകലാശാല?

ഡൽഹി സർവ്വകലാശാല

83. ആക്രമിച്ച് നശിപ്പിച്ചത്?

ബക്തിയാർ ഖിൽജി

84. സയൻസ് റിസേർച്ച് സ്ഥിചെയ്യുന്നത്?

ന്യൂഡൽഹി

85. പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള സർവ്വകലാശാല?

വിശ്വഭാരതി സർവ്വകലാശാല

86. കൊച്ചി സർവ്വകലാശാല നിലവിൽ വന്നവർഷം?

1971

87. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ ഉന്നതാധികാര ഉപദേശക സമിതി അറിയപ്പെടുന്നത്?

ദേശിയ വിജ്ഞാന കമ്മീഷൻ (National Knowledge Commission)

88. കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം?

കാസർഗോഡ്

89. ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ മാഗ്നാകാർട്ടാ എന്ന് അറിയപ്പെടുന്നത്?

വുഡ്സ് ഡെസ് പാച്ച് -1854

90. ശാന്തിനികേതൻ വിശ്വഭാരതിയായി ത്തീർന്ന വർഷം?

1921

Visitor-3996

Register / Login