Questions from വിദ്യാഭ്യാസം

71. ഇന്ത്യയിലെ ആദ്യത്തെ ആദിവാസി സർവ്വകലാശാല?

ഇന്ദിരാഗാന്ധി നാഷണൽ ട്രൈ ബൽ യൂണിവേഴ്സിറ്റി -മധ്യപ്രദേശിലെ അവർ കണ്ഡക്കിൽ- ജൂലൈ 2008 ൽ

72. കണ്ണൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

അബ്ദുൾ റഹ്മാൻ

73. ലീപ് കേരള മിഷന്‍റെ നാലാം ക്ലാസ് തുല്യതാ പരീക്ഷ?

അതുല്യം

74. ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്?

2010 ഏപ്രിൽ 1

75. കൊച്ചി സർവ്വകലാശാല നിലവിൽ വന്നവർഷം?

1971

76. ശാന്തിനികേതൻ വിശ്വഭാരതിയായി ത്തീർന്ന വർഷം?

1921

77. സയൻസ് റിസേർച്ച് സ്ഥിചെയ്യുന്നത്?

ന്യൂഡൽഹി

78. ഇന്ത്യയിലെ ആദ്യത്തെ വനിതാ യൂണിവേഴ്സിറ്റി?

നാതിബായ് താക്കറെ യൂണിവേഴ്സിറ്റി പൂനെ

79. നാതി ബായ് താക്കറേ സർവ്വകലാശാല സ്ഥാപിച്ചത്?

ഡി.കെ കാർവേ

80. എം. ജി സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

എ.ടി ദേവസ്യ

Visitor-3797

Register / Login