Questions from വിദ്യാഭ്യാസം

61. അക്ഷയ പദ്ധതിയുടെ ബ്രാൻഡ് അമ്പാസിഡർ?

മമ്മൂട്ടി

62. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്?

ബിനോല ഗ്രാമം - ഹരിയാനയിലെ ഗുർഗാവിൽ )

63. ത്രി ഭാഷാ പദ്ധതി ശുപാർശ ചെയ്ത കമ്മീഷൻ?

മുതലിയാർ കമ്മീഷൻ

64. UGC നിലവിൽ വന്ന വർഷം?

1956

65. ഇന്ത്യയിലെ ആദ്യത്തെ ആദിവാസി സർവ്വകലാശാല?

ഇന്ദിരാഗാന്ധി നാഷണൽ ട്രൈ ബൽ യൂണിവേഴ്സിറ്റി -മധ്യപ്രദേശിലെ അവർ കണ്ഡക്കിൽ- ജൂലൈ 2008 ൽ

66. lGNOU സ്ഥാപിതമായ വർഷം?

1985 സെപ്റ്റംബർ 20

67. കേരളത്തിൽ നടപ്പിലാക്കി വരുന്ന ഐ.റ്റി സാക്ഷരതാ പദ്ധതി?

അക്ഷയ

68. "ജനനം മുതൽ മരണം വരെയുള്ള ഒരു തുടർ പ്രക്രിയയാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്?

ഇന്ദിരാഗാന്ധി

69. വായനാദിനം?

ജൂൺ 19

70. UGC യുടെ ആസ്ഥാനം?

ന്യൂഡൽഹി

Visitor-3002

Register / Login