51. കേരളത്തിൽ ഇഫ്ളുവിന്‍റെ ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്?
മലപ്പുറം
52. സെക്കന്‍റ്റി എഡുക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നത്?
മുതലിയാർ കമ്മീഷൻ
53. ദേശിയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്നത്?
2005
54. കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം?
കാസർഗോഡ്
55. പ്രൈമറി വിദ്യാഭ്യാസം സാർവ്വത്രികമാക്കാനായി 1994 ൽ ആരംഭിച്ച പദ്ധതി?
ഡി.പി ഇ പി (District Primary Education Programme ).
56. ആന്ധ്രാപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി പുതിയ പേര്?
ഡോ.ബി.ആർ അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി
57. കേരളത്തിലെ ആദ്യത്തെ സ്വാശ്രയ സർവ്വകലാശാല?
NUALS ( നാഷണൽ യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്
58. കലാമണ്ഡലം കൽപിത സർവ്വകലാശാല യാക്കി മാറ്റിയത്?
2007 ജൂൺ 18
59. കാർഷിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?
എൻ.ചന്ദ്രഭാനു ।PS
60. കേരളത്തിലെ ആദ്യ സർവ്വകലാശാല?
കേരള സർവ്വകലാശാല