Questions from വിദ്യാഭ്യാസം

121. കേരളത്തിൽ നടപ്പിലാക്കി വരുന്ന ഐ.റ്റി സാക്ഷരതാ പദ്ധതി?

അക്ഷയ

122. എ.പി.ജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

തിരുവനന്തപുരം?

123. അക്കാദമി എന്ന പഠനകേന്ദ്രം ആരംഭിച്ചത്?

പ്ലേറ്റോ

124. വിക്ടേഴ്സ് ചാനല്‍ ഉദ്ഘാടനം ചെയ്തത്?

എ.പി.ജെ അബ്ദുൾ കലാം

125. കാർഷിക സർവ്വകലാശാല നിലവിൽ വന്നവർഷം?

1971

126. കണ്ണൂർ സർവ്വകലാശാല നിലവിൽ വന്നവർഷം?

1996

127. കേരളത്തിലെ ആദ്യ സർവ്വകലാശാല?

കേരള സർവ്വകലാശാല

128. ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ഡെറാഡൂൺ

129. കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം?

തേഞ്ഞിപ്പാലം - മലപ്പുറം

130. വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി കേന്ദ്ര ഗവൺമെന്‍റ് നടപ്പിലാക്കിയ പദ്ധതി?

രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ (RAA )

Visitor-3659

Register / Login