Questions from വിദ്യാഭ്യാസം

141. ഇന്ത്യയിലെ ഏറ്റവും പ്രാചീന സർവ്വകലാശാല?

തക്ഷശില

142. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക പ്രസിഡന്‍റ്?

ഡോ.കെ.ഭാസ്കരൻനായർ

143. lGNOU യുടെ ആദ്യ വൈസ് ചാൻസലർ?

ജി. റാം റെഡ്ഢി

144. അക്ഷയ പദ്ധതിയുടെ ബ്രാൻഡ് അമ്പാസിഡർ?

മമ്മൂട്ടി

145. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ആസ്ഥാനം?

കളമശ്ശേരി

146. വിശ്വഭാരതി സർവ്വകലാശാലയുടെ അപ്തവാക്യം?

യത്ര വിശ്വംഭവത്യേകനീഡം (ഈ ലോകം ഒരു പക്ഷിക്കൂട് പോലെയാകുന്നു)

147. വായനാദിനം?

ജൂൺ 19

148. കേരളത്തിൽ നടപ്പിലാക്കി വരുന്ന ഐ.റ്റി സാക്ഷരതാ പദ്ധതി?

അക്ഷയ

149. ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ഡെറാഡൂൺ

150. യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍റെ ആദ്യ അധ്യക്ഷൻ?

ഡോ.എസ്.രാധാകൃഷ്ണൻ

Visitor-3409

Register / Login