11. മഹാരാഷ്ട്രയില്‍ കുംഭമേള നടക്കുന്ന സ്ഥലം
നാസിക്
12. ഭരതനാട്യം ഏതു സംസ്ഥാനത്തിന്റെ കലാരൂപമാണ്?
തമിഴ്‌നാട്
13. അണ്ണാ ഹസാരേ ഏത് സംസ്ഥാനക്കാരനാണ്
മഹാരാഷ്ട്ര
14. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം
മഹാരാഷ്ട്ര
15. കൂനൂര്‍ ഏത് സംസ്ഥാനത്തെ സുഖവാസകേന്ദ്രം
തമിഴ്‌നാട്
16. സർവകലാശാല ലജിസ്ലേറ്റീവ് കൗൺസിൽ നിലവിലുള്ള സംസ്ഥാനങ്ങൾ
കർണാടകം , ആന്ധ്രപ്രദേശ് , മഹാരാഷ്ട്ര, ബീഹാർ, ഉത്തർപ്രദേശ്, ജമ്മു കാശ്മീർ,
17. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും നമ്പറും നല്‍കുന്ന ആധാര്‍ പദ്ധതി ആദ്യം നടപ്പാക്കിയ സംസ്ഥാനം
മഹാരാഷട്ര
18. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?
മഹാരാജ സ്വാതിതിരുനാൾ.
19. തമാശഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് .?
മഹാരാഷ്ട്ര
20. ഏതു സംസ്ഥാനം വിഭജിച്ചാണ് മഹാരാഷ്ട്രയും ഗുജറാത്തും രൂപം കൊണ്ടത്
ബോംബെ