Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

21. കേരള ഫോക് ലോർ അക്കാഡമി

കണ്ണൂർ

22. കേരളാ പോലീസ് അക്കാഡമി

രാമവർമ്മപുരം (തൃശൂർ)

23. കേരളാ കയർബോർഡ്

ആലപ്പുഴ

24. കേരളാ ലളിതകലാ അക്കാഡമി

തൃശൂർ

25. പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രം

പാലക്കാട്

26. റബ്ബർ റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

കോട്ടയം

27. ഹിന്ദുസ്ഥാൻ ലാറ്റക്സ്

തിരുവനന്തപുരം

28. വിക്രം സാരാഭായി സ്പേസ് സെന്റർ

തുമ്പ (തിരുവനന്തപുരം )

29. എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി

30. മിൽമ

തിരുവനന്തപുരം

Visitor-3629

Register / Login