Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

51. കേരളാ സ്പിന്നേഴ്സ്

കോമളപുരം (ആലപ്പുഴ)

52. കേരളാ പോലീസ് അക്കാഡമി

രാമവർമ്മപുരം (തൃശൂർ)

53. മിൽമ

തിരുവനന്തപുരം

54. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം

കോഴിക്കോട്

55. ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസ്

കഞ്ചിക്കോട് (പാലക്കാട്)

56. ഉഷാ സ്കൂൾ ഓഫ് അത് ലറ്റിക്സ്

കൊയിലാണ്ടി (കോഴിക്കോട് )

57. മലബാർ സിമന്റ്സ്

വാളയാർ ( പാലക്കാട് )

58. കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ

തിരുവനന്തപുരം

59. കേരളാ പോലീസ്

തിരുവനന്തപുരം

60. ഉണ്ണായിവാര്യർ സ്മാരക കലാനിലയം

ഇരിങ്ങാലക്കുട

Visitor-3548

Register / Login