Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

71. കേരളാ ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ

തിരുവനന്തപുരം

72. കേന്ദ്ര കിഴങ്ങുവിള (Tuber Cropട) ഗവേഷണ കേന്ദ്രം

ശ്രീകാര്യം (തിരുവനന്തപുരം )

73. കേരളത്തിലെ ദുർഗ്ഗുണ പരിഹാര പാഠ ശാല

കാക്കനാട് (എർണാകുളം)

74. കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് അന്റ് ഓഷ്യൻ സയൻസ് (KUFOS)

പനങ്ങാട് (എർണാകുളം)

75. വൈലോപ്പിള്ളി സംസ്കൃതി ഭവൻ

തിരുവനന്തപുരം

76. ദക്ഷിണമേഖലാ നേവൽ കമാൻഡ്

കൊച്ചി

77. കൈതച്ചക്ക ഗവേഷണ കേന്ദ്രം

വെള്ളാനിക്കര (തൃശൂർ)

78. ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസ്

കഞ്ചിക്കോട് (പാലക്കാട്)

79. കേരളാ ലളിതകലാ അക്കാഡമി

തൃശൂർ

80. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്

ഉദ്യോഗമണ്ഡൽ (ആലുവ)

Visitor-3259

Register / Login