Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

911. പോയിന്റ് കാലിമർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

912. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

913. വാഗ അതിർത്തി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പഞ്ചാബ്

914. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

915. സെൻസസ് ഏതു ലിസ്റ്റിൽ ഉൾപെടുന്നു?

യുണിയൻ ലിസ്റ്റ്

916. ബ്രിട്ടീഷുകാർ ഇന്ത്യയിലാദ്യമായി ഫാക്ടറി സ്ഥാപിച്ച സ്ഥലം?

സൂററ്റ്

917. സി.ആർ.പി.എഫിന്‍റെ ആദ്യ വനിത ബറ്റാലിയൻ?

88 മഹിളാ ബറ്റാലിയൻ

918. ഇന്ത്യയുടെ ദേശീയ പക്ഷി?

മയിൽ

919. പ്രാചീന കാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ബീഹാർ

920. അഭിനവ ഗാന്ധി എന്നറിയപ്പെടുന്നത്?

അന്നാ ഹസാരെ

Visitor-3580

Register / Login