Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

931. ഉർവശി അവാർഡ് നേടിയ ആദ്യ വനിത?

നർഗ്ഗീസ് ദത്ത്

932. കർണാൽ യുദ്ധം നടന്ന വർഷം?

1739

933. ജസ്റ്റിസ് ജെയിൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാജീവ് ഗാന്ധിയുടെ വധം

934. ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?

25 വയസ്സ്

935. തമിഴ് ബൈബിൾ എന്നറിയപ്പെടുന്നത്?

തിരുക്കുറൾ (രചന: തിരുവള്ളുവർ)

936. ഹോയ്സാല വംശ സ്ഥാപകന്‍?

ശലൻ

937. അഭിനവ ഭാരത് - സ്ഥാപകര്‍?

വി.ഡി സവർക്കർ; ഗണേഷ് സവർക്കർ

938. അഭയ് സാധക് എന്നറിയപ്പെടുന്നത്?

ബാബാ ആംതേ

939. മേഘാലയയുടെ തലസ്ഥാനം?

ഷില്ലോംഗ്

940. പ്രതി ഹെക്ടറിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?

പഞ്ചാബ്

Visitor-3062

Register / Login