Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

941. ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്?

മുംബൈ

942. ഈശ്വർ ഭായി പട്ടേൽ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1977-1978

943. മധുര സ്ഥിതി ചെയ്യുന്ന നദീതീരം?

വൈഗ നദി

944. ബേക്കൽ കോട്ട പണികഴിപ്പിച്ചത്?

ശിവപ്പ നായക്

945. കൊങ്കണ്‍ റയില്‍ വേയുടെ നീളം എത്രയാണ്?

760

946. കിയോലാഡിയോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

947. പാരാദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഒഡീഷ

948. ഹവാമഹലിലെ 953 ജനാലകൾ അറിയപ്പെടുന്നത്?

ത്സരോക

949. ജയ്സാൽമർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

950. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും വലിയ രാജ്യം?

ചൈന

Visitor-3263

Register / Login