Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

961. ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

962. രാഷ്ട്ര കൂട വംശ സ്ഥാപകന്‍?

ദന്തി ദുrഗ്ലൻ

963. മണാലി സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

964. മണിപ്പൂരിന്‍റെ ഉരുക്കു വനിത?

ഇറോം ഷർമ്മിള

965. ഇന്ത്യയുടെ രാഷ്ട്രശില്പി എന്നറിയപ്പെടുന്നത്?

ജവഹർലാൽ നെഹൃ

966. അക്ബറുടെ ഭരണകാലം?

1556 – 1605

967. രാജസ്ഥാന്‍റെ തലസ്ഥാനം?

ജയ്പൂർ

968. ജയ്സാൽമർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

969. ആഗ്ര നഗരം പണികഴിപ്പിച്ചതാര്?

സിക്കന്തര്‍ ലോധി

970. ഇന്ത്യയുടെ ഉരുക്ക് നഗരം?

ജംഷഡ്പൂർ

Visitor-3206

Register / Login