Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

951. പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?

രാജസ്ഥാൻ (1959; നാഗൂർ ജില്ല)

952. അസം റൈഫിൾസ് രൂപികൃതമായ വർഷം?

1835

953. ഇന്ത്യയുടെ പഞ്ചാര കിണ്ണം?

ഉത്തർപ്രദേശ്

954. കഥാസരിത് സാഗരം രചിച്ചതാര്?

സോമദേവന്‍

955. മസൂറി ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

956. ഡക്കാന്റ രത്നം എന്നറിയപ്പെടുന്നത്?

പൂനെ

957. ഇന്ത്യയിലെ വന വിസ്തൃതി?

20.60%

958. വിവരാവകാശ നിയമം നിലവിൽ വരാത്ത ഏക സംസ്ഥാനം?

ജമ്മു- കാശ്മീർ

959. ഭാരതത്തിന്‍റെ ആദ്യ നിയമമന്ത്രി?

ബി.ആർ. അംബേദ്കർ

960. ഫൂലൻ ദേവി രൂപം നല്കിയ സേന?

ഏകലവ്യ സേന

Visitor-3738

Register / Login