Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

921. പോസ്റ്റ് ഓഫീസ് ആരുടെ കൃതി?

ടാഗോര്‍

922. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം?

AD 1694

923. വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം?

റാഞ്ചി (ജാർഖണ്ഡ്)

924. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?

ജമ്മു കാശ്മീർ

925. ഇന്ത്യന്‍ ആറ്റം ബോംബിന്‍റെ പിതാവ്?

ഡോ. രാജാരാമണ്ണ

926. നിലവിൽ ലോകസഭയിലെ അംഗസംഖ്യ എത്രയാണ്?

545

927. ഇന്ത്യന്‍ ആർമിയുടെ പിതാവ്?

സ്ട്രിംഗർ ലോറൻസ്

928. ഏറ്റവും നീളം കൂടിയ ഹിമാനി?

സിയാച്ചിൻ ഗ്ലേസിയർ

929. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത്?

ജഹാംഗീര്‍

930. കണ്വ വംശം സ്ഥാപിച്ചത്?

വാസുദേവകണ്വന്‍

Visitor-3491

Register / Login