Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

901. പെൻഷനേഴ്സ് പാരഡൈസ്?

ബംഗലൂരു

902. ദേവനാം പ്രീയൻ എന്നറിയപ്പെടുന്നത്?

അശോകൻ

903. അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

കൃഷ്ണദേവരായര്‍

904. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?

ചിൽക്ക ( ഒഡീഷ)

905. ക്വിറ്റ്‌ ഇന്ത്യ ദിനമായി ആചരിക്കുന്ന ദിവസം?

ആഗസ്ത് 9

906. ഇന്ത്യയുടെ ഉരുക്ക് നഗരം?

ജംഷഡ്പൂർ

907. പാരാതെർമോണിന്‍റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?

ടെറ്റനി

908. ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

909. ചിലപ്പതികാരം' എന്ന കൃതി രചിച്ചത്?

ഇളങ്കോവടികൾ

910. സർക്കാരിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കേന്ദ്ര - സംസ്ഥാന ബന്ധങ്ങൾ

Visitor-3300

Register / Login