Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

891. മധുര സ്ഥിതി ചെയ്യുന്ന നദീതീരം?

വൈഗ നദി

892. ഇന്ത്യയുടെ ഹോളിവുഡ്?

മുംബൈ

893. 1946 ല്‍ മീററ്റില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ജെ.ബി. ക്രുപാലിനി

894. സന്താൾ ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്?

ജാർഖണ്ഡ്

895. നാഗാലാന്‍റ്ന്‍റെ തലസ്ഥാനം?

കോഹിമ

896. ശാസ്ത്ര നഗരം എന്നറിയപ്പെടുന്നത്?

കൊൽക്കത്ത

897. ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം?

1576

898. കൈഗ അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

കർണ്ണാടക

899. കാമരൂപ (അസം) സന്ദർശിച്ച ചൈനീസ് സഞ്ചാരി?

ഹുയാൻ സാങ്

900. ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?

25 വയസ്സ്

Visitor-3309

Register / Login