Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

881. ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം?

തെംപ്ലി (മഹാരാഷ്ട്ര)

882. സുബ്രഹ്മണ്യം കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഗിൽ യുദ്ധം

883. ഹുമയൂണിന്‍റെ അന്ത്യവിശ്രമസ്ഥലം?

ഡൽഹി

884. അഹല്യാനഗരി?

ഇൻഡോർ

885. ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം?

ലേ എയർപോർട്ട് ലഡാക്ക്

886. റ്റി.റ്റി.കെ എന്നറിയപ്പെടുന്നത്?

റ്റി.റ്റി ക്രിഷ്ണമാചാരി

887. സോളാർ കേസ് അന്വേഷണ കമ്മീഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

എസ്.ശിവരാജൻ കമ്മീഷൻ

888. അസം റൈഫിൾസ് രൂപികൃതമായ വർഷം?

1835

889. ഇന്ത്യയിലെ ഏറ്റവും പഴയ പർവ്വതനിര?

ആരവല്ലി

890. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ്?

സർ സയിദ് അഹമ്മദ് ഖാൻ

Visitor-3204

Register / Login