Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

871. ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്?

ഓമനകുഞ്ഞമ്മ

872. സോളാർ സിറ്റി എന്നറിയപ്പെടുന്നത്?

അമൃതസർ

873. പൂർവ്വദിക്കിലെ ഏലത്തോട്ടം?

കേരളം

874. മാമല്ലപുരം എന്ന് അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

മഹാബലിപുരം

875. ലോട്ടസ് ടെംപിള്‍ എവിടെ സ്ഥിതി ചെയ്യുന്നു?

ഡല്‍ഹി

876. ലീഡർ' പത്രത്തിന്‍റെ സ്ഥാപകന്‍?

മദൻ മോഹൻ മാളവ്യ

877. അലക്സാണ്ടർ ദി ഗ്രേറ്റ്ന്‍റെ ജന്മസ്ഥലം?

മസിഡോണിയ

878. ഇന്ത്യയുടെ നയാഗ്രാ എന്നറിയപ്പെടുന്നത്?

ഹൊഗെനക്കൽ വെള്ളച്ചാട്ടം

879. പാമ്പുകളുടെ രാജാവ്?

രാജവെമ്പാല

880. ലെസിം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മഹാരാഷ്ട്ര

Visitor-3138

Register / Login