Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

861. ചൈന ഇന്ത്യയെ ആക്രമിച്ചത്?

1962

862. ആദ്യ വനിതാ ഡി.ജി.പി?

കാഞ്ചൻ ഭട്ടാചാര്യ

863. ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്‍റെ പേരിലാണ്?

ജി.ബി. പന്ത്

864. ശില്പികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

ഷാജഹാന്‍

865. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്?

സമുദ്രഗുപ്തൻ

866. ട്രൈബൽ കൾച്ചറൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

സിൽവാസ

867. പാടലീപുത്ര നഗരത്തിന്‍റെ സ്ഥാപകൻ?

ഉദയൻ (ഹര്യങ്ക രാജവംശം)

868. ഇന്ത്യന്‍ ആണവശാസ്ത്രത്തിന്‍റെ പിതാവ്?

എച്ച്.ജെ ഭാഭ

869. അഷ്ടാംഗഹൃദയം' എന്ന കൃതി രചിച്ചത്?

ആര്യഭടൻ

870. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?

രാജഗൃഹം; BC 483

Visitor-3601

Register / Login