Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

851. കലിംഗ യുദ്ധം നടന്ന നദീതീരം?

ദയാ നദീതീരം

852. യശ്പാൽ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1992

853. ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത?

ലീലാ സേഥ്

854. ഗംഗ കല്യാണ്‍ യോജന ആവിഷ്ക്കരിച്ച വർഷം?

1997

855. ഇന്ത്യയിൽ ആദ്യമായി ഭൂഗർഭ റെയിൽവേ നിലവിൽ വന്ന നഗരം?

കൊൽക്കത്ത

856. കൃഷ്ണദേവരായരുടെ സദസ്സിനെ അലങ്കരിച്ചിരുന്ന അഷ്ടദിഗ്വജങ്ങളുടെ തലവൻ?

അല്ല സാനി പെഡണ്ണ

857. ആദിവാസി സംസ്ഥാനം?

ജാർഖണ്ഡ്

858. കർണാടക സംഗീതത്തിന്‍റെ പിതാവ്?

പുരന്തരദാസൻ

859. ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

പഞ്ചാബ്

860. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം?

1398

Visitor-3813

Register / Login