Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

841. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത?

അമൃതപ്രീതം

842. നാഗാലാന്‍റ്ന്‍റെ തലസ്ഥാനം?

കോഹിമ

843. മുംബൈയിലെ ദാദറിനു സമീപം ആരുടെ സമാധിസ്ഥലമാണുള്ളത്?

ബി.ആർ.അംബേദ്കർ

844. പ്രിൻസ് ഓഫ് വെയ്ൽസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

മുംബൈ

845. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

846. ഇന്ത്യയില്‍ മുഖ്യമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

25

847. തെഹ് രി അണക്കെട്ട് നിർമ്മാണത്തിൽ സഹായിച്ച രാജ്യം?

റഷ്യ

848. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം?

1565

849. ഒരു യുദ്ധത്തില്‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ്?

നരസിംഹവര്‍മ്മന്‍

850. നാഷണൽ സെന്റർ ഫോർ സെൽ സയൻസ് ~ ആസ്ഥാനം?

പൂനെ

Visitor-3253

Register / Login