1061. മഹർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
ഡോ.ബി.ആർ.അംബേദ്ക്കർ
1062. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച സ്ഥലങ്ങൾ?
സെറാംപൂർ & ട്രാൻക്യൂബാർ (തമിഴ്നാട്)
1063. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായിരുന്ന തുറമുഖം ?
ലോത്തൽ
1064. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വിദേശി?
ജോർജ്ജ് യൂൾ (1888; അലഹബാദ് സമ്മേളനം)
1065. മൗണ്ട് ബാറ്റൺ പദ്ധതി നിയമമാക്കി മാറ്റിയ ആക്റ്റ്?
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947
1066. രണ്ടാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?
1748 - 54
1067. ഷാജഹാനെ തടവിലാക്കിയ മകൻ?
ഔറംഗസീബ്
1068. ഇന്ത്യയുടെ ദേശീയഗാനം 'ജനഗണമന ' രചിച്ചത്?
രബീന്ദ്രനാഥ ടാഗോർ
1069. കടൽ മാർഗ്ഗം യൂറോപ്പിലേയ്ക്ക് പോയ ആദ്യ ഇന്ത്യൻ?
രാജാറാം മോഹൻ റോയ്
1070. സയ്യിദ് വംശത്തിലെ അവസാനത്തെ ഭരണാധികാരി?
അലാവുദ്ദീൻ ആലം ഷാ(ഷാ ആലം II)