Questions from ഇന്ത്യാ ചരിത്രം

1051. നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കൻ ബാലഗംഗാധര തിലക് രൂപീകരിച്ച ഫണ്ട്?

സ്വരാജ് ഫണ്ട്

1052. ഏറ്റവും ചെറിയ ഹാരപ്പൻ നഗരം?

ചാൻ ഹുദാരോ

1053. ശ്രീകൃഷ്ണന്റെ ആയുധം?

സുദർശന ചക്രം

1054. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായത്?

ഡൽഹി

1055. ഒന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

ആക്സ് ലാ ചാപ്പ് ലെ സന്ധി (1748)

1056. ശിവജിയുടെ ആത്മീയ ഗുരു?

രാംദാസ്

1057. ലാൽ ക്വില എന്നറിയപ്പെടുന്നത്?

ചെങ്കോട്ട

1058. അർജ്ജുനന്റെ ധനുസ്സ്?

ഗാണ്ഡീവം

1059. ഗോപാലകൃഷ്ണ ഗോഖലെ പ്രസിഡന്റായ കോൺഗ്രസ് സമ്മേളനം?

1905 ലെ ബനാറസ് സമ്മേളനം

1060. മൂന്നാം ആംഗ്ലോ മറാത്താ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശം?

പൂനെ

Visitor-3222

Register / Login