Questions from ഇന്ത്യാ ചരിത്രം

11. 919 ലെ റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി?

റീഡിംഗ് പ്രഭു

12. ജാതകക്കളുടെ എണ്ണം?

500

13. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ്?

അലക്സാണ്ടർ കണ്ണിംഗ്ഹാം

14. യമുനാ കനാൽ പണികഴിപ്പിച്ചത്?

ഫിറോസ് ഷാ തുഗ്ലക്

15. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ?

സി.രാജഗോപാലാചാരി

16. ഇന്ത്യയിൽ ചക്രവർത്തിമാരുടെ ചിത്രത്തോടു കൂടി സ്വർണ്ണ നാണയം പുറത്തിറക്കിയ രാജവംശം?

ബാക്ട്രിയൻ വംശം

17. ഋഗേ്വേദ കാലഘട്ടത്തിലെ വൃക്ഷ ദേവൻ?

സാമദേവ

18. ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള രാജ്യം?

ചൈന

19. പുലികേശി ll ന്റെ സദസ്യനായിരുന്ന പ്രധാന കവി?

രവി കീർത്തി

20. ഫിറോസ് ഷാ കോട്ല പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

Visitor-3129

Register / Login