Questions from ഇന്ത്യാ ചരിത്രം

31. മുഹമ്മദ് ഗോറി ഇന്ത്യയിലേയ്ക്ക് കടന്ന പാത?

ഖൈബർ ചുരം

32. ആദി വേദം എന്നറിയപ്പെടുന്നത്?

ഋഗ്വേദം

33. ഗാന്ധിജി നിയമം പഠിക്കാൻ ലണ്ടനിലേയ്ക്ക് പോയ വർഷം?

1888

34. മഹാഭാരതത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

170000

35. കുതിരയ്ക്ക് ചാപ്പ കുത്തുന്ന സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി?

ഷേർഷാ

36. "ദി ചൈൽഡ് " എന്ന കൃതിയുടെ കർത്താവ്?

രബീന്ദ്രനാഥ ടാഗോർ

37. കദംബ വംശ സ്ഥാപകൻ?

മയൂര ശർമ്മ

38. ഗുപ്തൻമാരുടെ ഔദ്യോഗിക മുദ്ര?

ഗരുഡൻ

39. ഇന്ത്യയിലെ പ്രധാന ബുദ്ധമത വിഹാരം?

തവാങ് (അരുണാചൽ പ്രദേശ്)

40. ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം?

രഘുപതി രാഘവ രാജാറാം

Visitor-3651

Register / Login