Current Affairs

Questions from 2016

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പാതയുടെ നിർമാണം ഏത് രാജ്യത്തിനാണ് ?
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഏത് പാതയിലാണ് ?
2015 - ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണചകോരം നേടിയ ചലച്ചിത്രം ?
ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള കരാറിന് ധാരണയായ കാലവാസ്ഥ ഉച്ചകോടി?
മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതെന്ന് ?
റിയോ ഒളിംപിക്സിൽ ഇന്ത്യൻ പതാകയേന്തിയത് ആരായിരുന്നു
ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ്
ഏത് ഇന്ത്യൻ താരത്തിന്റെ 2012 ലണ്ടൻ ഒളിംപിക്സിലെ വെങ്കലമെഡൽ നേട്ടമാണ് പിന്നീട് വെള്ളിയായി പ്രഖ്യാപിക്കപ്പെട്ടത്
ഗ്രാൻഡ്സ്ലാം ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ചതിന്റെ റെക്കോർഡ് ആരുടെ പേരിലാണ്
സർക്കാർ ഭൂമിയിലെ മുഴുവൻ കണ്ടല്കാടുകളെയും സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനം

Visitor-3434

Register / Login