Current Affairs

Questions from June 2020

പ്രളയാനന്തര കേരളത്തിൻറെ പുനർനിർമാണം ലക്ഷ്യമാക്കി രൂപീകരിച്ച Rebuild Kerala Initiativeന്റെ, 2020 ൽ നിയമിതനായ, പുതിയ CEO
കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി ആയി നിയമിതനാകുന്നത് (2020 ൽ നിയമിതനായി)
കേരളത്തിന്റെ ആദ്യ വനിതാ ഡി.ജി .പി
2020 മേയിൽ കേരള സർക്കാർ ഏത് വിഭാഗത്തിനെയാണ് ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയത്
ലോക്ക്ഡൗൺ സാഹചര്യത്തിൽ 1-12 ക്ലാസുകൾ വരെയുള്ള വിദ്യാർത്ഥികളുടെ പഠനത്തിനായി 12 DTH ചാനലുകൾ ആരംഭിക്കുന്നതിനായുള്ള കേന്ദ്ര സർക്കാർ പദ്ധതി
2020 മേയിൽ അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടറും സാഹിത്യകാരൻ,പാർലമെന്റേറിയൻ എന്നീ നിലകളിൽ പ്രശസ്തനുമായിരുന്ന വ്യക്തി
National Payments Corporation of India(NCPI)ആരംഭിച്ച Al-Based Chatbot
Wiproയുടെ പുതിയ MD&CEO
2020 മേയിൽ തമിഴ്‌നാട്ടിൽ നിന്നും ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം ശുദ്ധജല മൽസ്യം
കേരളം ഹൈക്കോടതിയുടെ ആദ്യ വനിതാ രജിസ്‌ട്രാർ ജനറൽ ?

Visitor-3848

Register / Login