Questions from June 2020
$150 ബില്യൺ മാർക്കറ്റ് വാലുയഷൻ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ കമ്പനി ?
2020 ജൂണിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്നും എംപിയായി വിജയിച്ച മലയാളി ?
കേരള പൊലീസിലെ സർക്കിൾ ഇൻസ്‌പെക്ടർ (CI) പദവിയുടെ പുതിയ പേര് ?
2020 ജൂണിൽ അന്തരിച്ച കേരള സൈഗാൾ എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞൻ ?