Current Affairs

Questions from February 2020

വിദേശ ക്ലബ്ബിൽ കളിയ്ക്കാൻ ധാരണയിലേർപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ ഫുട്ബോൾ താരം ?
ഓസ്‌ട്രേലിയൻ ഓപ്പൺ 2020 പുരുഷവിഭാഗം ചാമ്പ്യൻ ?
ഓസ്‌ട്രേലിയൻ ഓപ്പൺ 2020 വനിതാവിഭാഗം ചാമ്പ്യൻ ?
ട്വന്റി-20 ക്രിക്കറ്റിൽ ആദ്യമായി അഞ്ച് മത്സരങ്ങളുടെ ഒരു പരമ്പരയിലെ അഞ്ചും ജയിച്ച് റെക്കോർഡ് നേടിയ ടീം ?
ചൈനയ്ക്ക് പുറത്തു , കൊറോണ ബാധയെ തുടർന്നുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം ?
പൗരത്വ നിയമത്തെ പ്രശംസിച്ചുകൊണ്ട് പ്രമേയം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യയുടെ ഗഗനയാൻ ദൗത്യത്തിന്റെ ഭാഗമാകുന്ന വ്യോമമിത്ര റോബോട്ട് വികസിപ്പിക്കുന്ന സ്ഥാപനം എവിടെയാണ് ?
സംസാര വൈകല്യമുള്ളവരുടെ ബ്രെയിൻ സിഗ്നലിനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഇംഗ്ലീഷ് ഭാഷയിലേക്ക് മാറ്റുന്ന സംവിധാനം വികസപ്പിച്ചത് ആരാണ് ?
മായമില്ലാത്ത ധാന്യപ്പൊടികൾ വിപണിയിലെത്തിക്കുന്നതിനായി ആലപ്പുഴ ജില്ലയിൽ ആരംഭിച്ച പദ്ധതി ?
തൊഴിലാളികൾക്കായി ഒരാഴ്ചയിൽ 4 ദിവസം, 6 മണിക്കൂർ എന്ന സമയക്രമം രൂപീകരിക്കാൻ തീരുമാനിച്ച രാജ്യം ?

Visitor-3650

Register / Login