Current Affairs

Questions from February 2020

ന്യൂക്ലിയർ പവർ പ്ളാൻറ് നിലവിൽ വന്ന ആദ്യ ഗൾഫ് രാജ്യം ?
എണ്ണക്കുരു ഉത്പാദനത്തിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാൻ കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി ?
അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും (ടെസ്റ്റ്, ഏകദിനം, ട്വന്റി-20) 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം ?
കംപ്യൂട്ടറിലെ copy , cut & paste function ന്റെ ഉപജ്ഞാതാവ് 2020 ഫെബ്രുവരിയിൽ അന്തരിച്ചു. ആരാണദ്ദേഹം ?
ഇന്ത്യൻ റയിൽവെയുടെ ഏറ്റവും ഉയരം കൂടിയ Pier bridge നിലവിൽ വന്ന സംസ്ഥാനം ?
ഇടമലക്കുടി സർക്കാർ ട്രൈബൽ എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ നിഘണ്ടു
ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് ജെട്ടി നിലവിൽ വന്ന സംസ്ഥാനം ?
2020 ഫെബ്രുവരിയിൽ നമസ്തേ ട്രംപ് പ്രോഗ്രാമിന് വേദിയായ സ്ഥലം ?
2020 ഫെബ്രുവരിയിൽ പേപ്പർലെസ്സ് ബഡ്ജറ്റ് നടപ്പിലാക്കിയ സംസ്ഥാനം ?
2020 ലെ ദാദാസാഹേബ് ഫൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌സിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആരായിരുന്നു ?

Visitor-3220

Register / Login