Current Affairs

Questions from 2017

കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതി ഏത് പേരില്‍ അറിയപ്പെടുന്നു?
തിരുവനന്തപുരം കോട്ടൂർവനമേഖലയിൽ പുതുതായി കണ്ടെത്തിയ മരഞണ്ടിന് കേരളത്തിലെ ഏത് ആദിവാസി വിഭാഗത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്?
PSLV C37 പ്രൊജക്റ്റ് ഡയറക്ടർ?
കേരളത്തിലെ ഏത് സർവകലാശാലയാണ് 2017 ൽ സുവർണ ജൂബിലി ആഘോഷിക്കുന്നത്?
ആശുപ്രതികളിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ ആരോഗ്യ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സമാഹരിച്ച് ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി
കേരളത്തിലെ ആദ്യ മെട്രോയായ കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തതെന്ന്?
കേരളത്തിലെ ഏത് സ്റ്റേഷനുകൾക്കിടയിലാണ് പാലരുവി എക്സ്പ്രസ്സ് സർവീസ് നടത്തുന്നത്?
സംസ്ഥാന സർക്കാർ മേയ് 23 ന് പുനലൂരിൽ ഉദ്ഘാടനം ചെയ്ത ലൈഫ് പദ്ധതി ഏത് മേഖലയിലെ വികസനത്തിനുള്ളതാണ്?
കേരള ഗവൺമെന്റ് പുതുതായി രൂപവത്കരിക്കുന്ന വകുപ്പേത്?
2017 ൽ അന്തരിച്ച പ്രൊഫ. എം. അച്യുതൻ മലയാള സാഹിത്യത്തിലെ ഏത് മേഖലയിലായിരുന്നു പ്രശസ്തനായത്?

Visitor-3207

Register / Login