Current Affairs

Questions from July 2020

Times Higher Education-ൻ്റെ Young University Rankings 2020-ൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയ സ്ഥാപനം
ആത്മനിർഭർ ഭാരത് അഭിയാൻ-ൻ്റെ ഭാഗമായി ഇന്ത്യയിൽ പുതിയ തൊഴിൽ സൃഷ്ടിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി
2020 ജൂണിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ജർമ്മൻ താരം
Central Board of Film Certification(CBFC)യുടെ പുതിയ CEO
2020ലെ National Doctors Day(July 1)പ്രമേയം
ലോകത്തിലെ ആദ്യ Online B.Sc Degree in Programming and Data Science ആരംഭിച്ച ഇന്ത്യൻ സ്ഥാപനം
തെങ്ങുകളുടെ തടമെടുത്തു ജൈവവളം ചേർത്ത് ജലസംരക്ഷണം ഉറപ്പാക്കുന്നതിനായി'ക്യാച്ച് ദി റെയിൻ'ക്യാമ്പയിൻ ആരംഭിച്ച ജില്ല
ഇന്ത്യയിലെ കർഷകർക്കായി e-Kisaan Dhan mobile application ആരംഭിച്ച ബാങ്ക്
ഇന്ത്യയിലെ ആദ്യ Maritime Cluster നിലവിൽ വരുന്ന സംസ്ഥാനം
ഇന്ത്യയുടെ പ്രഥമ ശുക്ര ദൗത്യമായ ശുക്രയാൻ-1 മായി സഹകരിക്കുന്ന വിദേശ രാജ്യം

Visitor-3800

Register / Login